x
NE WS KE RA LA
Kerala

പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
  • PublishedApril 28, 2025

കൊച്ചി : എറണാകുളം മരട് പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ആലുവ എടത്തല സ്വദേശി ബാബു (56)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. മാർക്കറ്റിനകത്തു നിന്നും ഇറങ്ങി റോഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. പനങ്ങാട് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *