വടകര: കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നാണ് സംഭവം. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. സംഭവത്തിൽ നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Recent Comments
No comments to show.
Popular Posts
January 10, 2026
സ്വർണക്കൊള്ള കേസ്; നടപടി വേഗത്തിൽ ആക്കാൻ ഇഡി
January 10, 2026