x
NE WS KE RA LA
Accident Kerala

മണ്ണാർക്കാട് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

മണ്ണാർക്കാട് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല
  • PublishedJune 4, 2025

പാലക്കാട്: മണ്ണാർക്കാട് ലോറി മറിഞ്ഞ് അപകടം. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് സംഭവം ഉണ്ടായത്. മരവുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *