x
NE WS KE RA LA
Kerala

ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു
  • PublishedFebruary 25, 2025

പത്തനംതിട്ട: പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. സംഭവത്തിൽ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *