റംസാനിലാണ് ശബരിമലയില്‍, നടന്‍ മോഹന്‍ലാല്‍ തന്റെ ഇച്ചാക്കയ്ക്ക്, മലയാളത്തിന്റെ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് കഴിച്ചത്. മതസൗഹാര്‍ദത്തിന്റെയും ഇരുനടന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും ഊഷ്മളത അനുഭവിച്ചറിഞ്ഞ സാധാരണ മലയാളി സോഷ്യല്‍ മീഡിയയില്‍ അതാഘോഷിക്കുകയും ചെയ്തു