കുന്ദമംഗലം :കെ എസ് ആർ ടി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചമൽ സ്വദേശി ജിബിൻ (22) ആണ് മരിച്ചത്. കുന്ദമംഗലം പാലക്കൽ മാളിന് മുൻവശത്ത് ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയാണ് അപകടം നടന്നത്. വയനാട് ഭാഗത്ത് നിന്ന് പാല എരുമേലിക്ക് പോകുന്ന കെ എസ് ആർ ടി സി ബസും, താമരശ്ശേരി ഭാഗത്തേക് പോകുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Recent Posts
- തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ആർഎഎഫ് റൂട്ട് മാർച്ച് നടത്തി
- ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന: എം മുകേഷ്
- ഇന്ത്യയ്ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
- നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പം; ശശി തരൂർ
- വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
Recent Comments
No comments to show.