x
NE WS KE RA LA
Kerala

കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു

കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു
  • PublishedMarch 24, 2025

തലയോലപ്പറമ്പ്: കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാൻ അനിൽകുമാർ (45) ആണ് മരിച്ചത്. രാവിലെ ഓഫീസിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കൾ: ശ്രീഹരി, നവ്യശ്രീ

Leave a Reply

Your email address will not be published. Required fields are marked *