Kerala കോഴിക്കോട് സെക്സ് റാക്കറ്റ് : അസം സ്വദേശി പിടിയിൽ ByKavya PublishedJune 3, 2025 കോഴിക്കോട് : ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അസം പെൺകുട്ടിയെ പീഡിപ്പിച്ച ഒരാളെ കൂടി ടൗൺ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയെയാണ് കസ്റ്റഡിയിലെടുത്തത്