x
NE WS KE RA LA
Crime Kerala

കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ

കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ
  • PublishedApril 18, 2025

കോഴിക്കോട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്തുകയായിരുന്ന സ്ത്രീയെ കോഴിക്കോട് പൊലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായിരിക്കുന്നത്. ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയായിരുന്നു. പ്രതി മുൻപും കഞ്ചാവും ബ്രൗൺ ഷുഗറും കടത്തിയതിന് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ കേസിൽ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *