x
NE WS KE RA LA
Kerala

കോഴിക്കോട് മെഡിക്കൽ കോളജ് സംഘർഷം ; 7 പേരെ കോടതി വെറുതെ വിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് സംഘർഷം ; 7 പേരെ കോടതി വെറുതെ വിട്ടു
  • PublishedMarch 26, 2025

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്. പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരെയാണ് വെറുതെ വിട്ടിരിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത് . പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയത് കേസിൽ തിരിച്ചടിയായി. 2022 ലാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *