x
NE WS KE RA LA
Kerala

കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട് കർഷകന് സൂര്യാഘാതമേറ്റു
  • PublishedMarch 11, 2025

കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് കഴുത്തിൽ സൂര്യാഘാതമേറ്റത്. സംഭവത്തിൽ ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാ​ഹചര്യത്തിൽ തൊഴിൽ സമയത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *