x
NE WS KE RA LA
Uncategorized

കോഴിക്കോട് എ ടി എം കവർച്ച ; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് എ ടി എം കവർച്ച ; പ്രതി കസ്റ്റഡിയിൽ
  • PublishedFebruary 13, 2025

കോഴിക്കോട്: പറമ്പിൽ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണം. സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഹിറ്റാച്ചി ബാങ്കിന്റെ യുടെ എ ടി എം കുത്തിത്തുറക്കാൻ ആയിരുന്നു ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എ ടി എം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പോളി ടെക്നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് ചെറിയ ഗ്യാസ് കട്ടർ അടക്കമുള്ളവ പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *