x
NE WS KE RA LA
Kerala

കേരള പൊലീസ് ഇനി ന്യൂജെന്‍ 112 സേവനങ്ങള്‍ തുടങ്ങി.

കേരള പൊലീസ് ഇനി ന്യൂജെന്‍ 112 സേവനങ്ങള്‍ തുടങ്ങി.
  • PublishedAugust 16, 2025

കേരള പൊലീസിന്റെ പരിഷ്‌കരിച്ച 112 സേവനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. പോലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ലേക്ക് വിളിക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് 112 ലക്ഷ്യമിടുന്നത്. പുതിയ വേര്‍ഷന്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ളതിനേക്കാളും 3 മിനിറ്റോളം സമയം റെസ്‌പോണ്‍സ് ടൈമില്‍ കുറവ് വരുത്താന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *