തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രിയരജ്ഞന് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശം നൽകി. 2023 ലാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
Recent Posts
- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- തിരുവനന്തപുരം ഇക്കുറി തിലകമണിയും ജനങ്ങളുടെ മാറിയ ചിന്താഗതിയിലാണ് തങ്ങളുടെ വിശ്വാസം : സുരേഷ് ഗോപി
- ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല: ചെന്നിത്തല
- നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
- കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Recent Comments
No comments to show.
Popular Posts
December 9, 2025
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
December 9, 2025