x
NE WS KE RA LA
Kerala Latest Updates

പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
  • PublishedDecember 6, 2025

കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ്, അസറ്റ് ഹോംസ്, ഫേവറേറ്റ് ഹോംസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്യും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളൂരു അടക്കം 15 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയിരിക്കുന്നത്. പരിശോധനയില്‍ നികുതി വെട്ടിപ്പ് നടന്നതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി. വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *