x
NE WS KE RA LA
Crime Kerala

ബാലുശ്ശേരിയിൽ കുക്കറിന്റെ മൂടി കൊണ്ട് മകനും മരുമകളും പരുക്കേൽപ്പിച്ചു; വയോധികയ്ക്ക് ഗുരുതര പരുക്ക്.

ബാലുശ്ശേരിയിൽ കുക്കറിന്റെ മൂടി കൊണ്ട് മകനും മരുമകളും പരുക്കേൽപ്പിച്ചു; വയോധികയ്ക്ക് ഗുരുതര പരുക്ക്.
  • PublishedApril 2, 2025

കോഴിക്കോട്∙ ബാലുശ്ശേരിയിൽ മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. കണ്ണാടിപ്പൊയിലാണ് സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണ്‌ പരുക്കേറ്റത്.

രതിയെ ഭർത്താവ് ഭാസ്കരൻ, മകൻ രബിൻ, മരുമകൾ ഐശ്വര്യ എന്നിവർ ചേർന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വയോധികയെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *