x
NE WS KE RA LA
Uncategorized

കാള കുത്തിവീഴ്ത്തിയ വീട്ടമ്മ മരിച്ചു

കാള കുത്തിവീഴ്ത്തിയ വീട്ടമ്മ മരിച്ചു
  • PublishedFebruary 5, 2025

തിരുവനന്തപുരം: കാള കുത്തിവീഴ്ത്തിയ വീട്ടമ്മ മരിച്ചു. സംഭവത്തിൽ തിരുവനന്തപുരം ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി ബിന്ദു ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാള കുത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *