x
NE WS KE RA LA
Uncategorized

ചരിത്ര തീരുമാനം ; ആര്‍ എല്‍ വി രാമകൃഷ്ണൻ കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ

ചരിത്ര തീരുമാനം ; ആര്‍ എല്‍ വി രാമകൃഷ്ണൻ കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ
  • PublishedJanuary 16, 2025

തൃശൂര്‍: ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം രംഗത്ത്. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് ചുമതലയേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *