x
NE WS KE RA LA
Kerala

സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം
  • PublishedMay 17, 2025

തിരുവനന്തപുരം : ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8720 രൂപയാണ്. ഒരു പവന്റെ വില 76104 രൂപയായും തുടരുകയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍, യുഎസ്-ചൈന വ്യാപാര ഡീല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *