യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നിന്ന്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നിന്ന്
തിരുവനന്തപുരം പാളയം പള്ളിയുടെ മനോഹര കാഴ്ച്ച.
ഇന്ന് രാവിലെ കണ്ണൂർ പൊടിക്കുണ്ടിൽ വെച്ച് സ്വകാര്യ ബസ്സിന് തീപ്പിടിച്ചപ്പോൾ..
തിരുവനന്തപുരം
വയനാട്
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തിലെ ഇന്നത്തെ ദൃശ്യം..!
അന്താരാഷ്ട്ര യോഗാ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കുന്നു.
കോഴിക്കോട് കോർപ്പറേഷൻ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ അനുബന്ധ സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള ഓക്സിജൻ ചാലഞ്ചിലേക്ക് പ്രൊവിഡൻസ് വിമൻസ് കോളേജ് സംഭാവന ചെയ്യുന്ന 50000 രൂപയുടെ ചെക്ക് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ അഷ്മിത, കെമിസ്ട്രി വിഭാഗം വകുപ്പു മേധാവി സിസ്റ്റർ ആഷ എന്നിവർ ചേർന്ന് മേയർക്ക് കൈമാറുന്നു. ചടങ്ങിൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.കെ.പി രമേഷ് പങ്കെടുത്തു.
കോവിഡ് നടപടികൾ ഉള്ളതിന്നാൽ അമ്മയെ അകലെ നിന്നു കണ്ടശേഷം വീട്ടിൽ കയറാതെ ക്വാറന്റൈനായിപോയത്.
മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
കനത്ത മഴയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന മുണ്ടക്കൈ മേഖലയിൽ കൽപ്പറ്റ മണ്ഡലം നിയുക്ത എം എൽ എ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു. കഴിഞ്ഞ വര്‍ഷം നാശ നഷ്ടങ്ങളുണ്ടായ ഈ പ്രദേശത്ത് പുനരധിവാസത്തിനായി നടപടിയെടുക്കുമെന്ന് എം എൽ എ വ്യക്തമാക്കി.
വടകര തീരദേശ മേഖലകളിൽ കടൽക്ഷോഭത്തെ തുടർന്ന് കരയിലേക്ക് വെള്ളം കയറി. പ്രശ്നബാധിത പ്രദേശങ്ങളിൽ നിയുക്ത എം എൽ എ കെ കെ രമ സന്ദർശിച്ചു.
ഫലസ്തീന് ജനതക്ക് മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ പരിപാടിയില്‍ മലപ്പുറം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മലപ്പുറം നഗരസഭാ ചെയര്‍മാനുമായ മുജീബ് കാടേരി കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്നു.
കോഴിക്കോട്: മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ തുടങ്ങിയവർ കളക്ടറേറ്റിലെ ഓക്സിജൻ വാർ റൂം സന്ദർശിക്കുന്നു.
കടലുണ്ടി തീരപ്രദേശങ്ങളിൽ കടലാക്രമണത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ
മുൻ മന്ത്രി കെ ആർ ഗൗരിയമ്മയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്ത്യാഞ്ജലി അർപ്പിച്ചു.
മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് കേരളത്തിൻെറ അന്ത്യാഞ്ജലി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരള രാജ്ഭവനിൽ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് രാജി നൽകി. ഗവർണർ രാജി സ്വീകരിച്ച് ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ അധികാരത്തിൽ തുടരാൻ മന്ത്രിസഭയിലെ പിണറായി വിജയനും സഹപ്രവർത്തകരോടും അഭ്യർത്ഥിച്ചു.
കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ മുഹമ്മദ് ഷഫീഖ് ഐ.എ.എസ്
കോഴിക്കോട്ട് എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.