x
NE WS KE RA LA
Kerala

വടകരയിൽ കുറുക്കൻ്റെ ആക്രമണം: 12 പേർക്ക് പരിക്കേറ്റു

വടകരയിൽ കുറുക്കൻ്റെ ആക്രമണം: 12 പേർക്ക് പരിക്കേറ്റു
  • PublishedMarch 19, 2025

കോഴിക്കോട്: വടകരയ്ക്ക് സമീപം കുറുക്കന്റെ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പതിനഞ്ചുകാരനെയും അമ്മയെയും കുറുക്കൻ വീട്ടിൽ കയറി ആക്രമിച്ചു . മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലാണ് കുറുക്കൻ്റെ ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *