x
NE WS KE RA LA
Kerala

മുൻ മന്ത്രി സി കെ നാണുവിന്റെ ഭാര്യ പി .മാലതി നിര്യാതയായി

മുൻ മന്ത്രി സി കെ നാണുവിന്റെ ഭാര്യ പി .മാലതി നിര്യാതയായി
  • PublishedJune 5, 2025

കോഴിക്കോട്:മുൻ മന്ത്രി സി കെ നാണുവിന്റെ ഭാര്യ പി .മാലതി (80) കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിര്യാതയായി.
മക്കൾ:- സി കെ സുധീർ കുമാർ , ഡോ സി കെ സുശാന്ത് , സുജിത (late), മരുമക്കൾ സ്മിത സുധീർ , ഡോ ബിബിന സുശാന്ത്

സഹോദരങ്ങൾ :- പരേതനായ പി കുമാരൻ ( റിട്ടയേഡ് പഞ്ചായത്ത് എക്യൂട്ടീവ് ഓഫീസർ നാദാപുരം ) കല്യാണി (വാണിമേൽ ), Do പി നാണു (കക്കട്ടിൽ ), ഇയം കോട് കുഞ്ഞിരാമൻ , വാസു ( നാദാപുരം ), ജാനു

Leave a Reply

Your email address will not be published. Required fields are marked *