തൃശൂര്‍: തൃശൂര്‍ മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. ഷൊര്‍ണ്ണൂര്‍ തൃശൂര്‍ സംസ്ഥാനപാതയിലെ വാഴക്കോട് ഖാന് പെട്രോള്‍ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും, പൊലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.