x
NE WS KE RA LA
Accident Kerala

കിടക്ക നിർമാണ കമ്പനി ഗോഡൗണിൽ തീപിടിത്തം

കിടക്ക നിർമാണ കമ്പനി ഗോഡൗണിൽ തീപിടിത്തം
  • PublishedMarch 8, 2025

കൊച്ചി: കളമശേരിയിൽ വൻ തീപിടിത്തം. കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിലാണ്‌ തീപിടിത്തമുണ്ടായത്‌. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *