കൊല്ലം: പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ വെട്ടിപ്പരിക്കേൽപിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Recent Posts
- വിവാഹ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ;കാവൽ ഏർപ്പെടുത്തി പോലീസ്
- വയോധികയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
- ഒന്നോ രണ്ടോ വ്യക്തികൾ ലഹരി ഉപയോഗിക്കുന്നു എന്ന് കരുതി ആ മേഖലയെ മൊത്തം ആക്ഷേപിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ
- സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആശമാർ : 45 ദിവസം നീളുന്ന സമരയാത്രക്ക് കാസർഗോഡ് തുടക്കം
- മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച വ്യക്തി : മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു മുഖ്യമന്ത്രി
Recent Comments
No comments to show.