x
NE WS KE RA LA
Kerala

കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു
  • PublishedApril 16, 2025

ഇടുക്കി:കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചുവിടാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് കര്‍ഷകന്‍ മരിച്ചു.വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *