x
NE WS KE RA LA
Kerala

എറണാകുളം ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

എറണാകുളം ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി
  • PublishedMay 29, 2025

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. മെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *