x
NE WS KE RA LA
Kerala Politics

എമ്പുരാൻ വിവാദം; സിനിമയെ സിനിമയായി കാണണമെന്നാണ് പാർട്ടി നിലപാട്; രാജീവ് ചന്ദ്രശേഖർ

എമ്പുരാൻ വിവാദം; സിനിമയെ സിനിമയായി കാണണമെന്നാണ് പാർട്ടി നിലപാട്; രാജീവ് ചന്ദ്രശേഖർ
  • PublishedMarch 29, 2025

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം ദില്ലിയിൽ എത്തിയ രാജീവ് ചന്ദ്രശേഖരറിന് പ്രവർത്തകർ സ്വീകരണം നൽകി. എമ്പുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണം എന്ന് ജനറൽ സെക്രട്ടറി പറഞ്ഞെന്നും സിനിമയെ സിനിമയായി കാണണമെന്നാണ് എം.ടി. രമേശ് പറഞ്ഞതെന്നും . അത് തന്നെയാണ് പാര്‍ട്ടി നിലപാട്. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *