x
NE WS KE RA LA
Crime Kerala

തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ നേതാവിന് കുത്തേറ്റു ; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ നേതാവിന് കുത്തേറ്റു ; ഒരാൾ കസ്റ്റഡിയിൽ
  • PublishedMarch 27, 2025

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലുണ്ടായിരുന്നവർ ആക്രമിച്ചത്. സംഭവത്തിൽ ഒരാൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *