തൃശൂർ: ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം. ഡോക്ടർക്ക് ദാരുണാന്ത്യം. കൊല്ലം കടപ്പാക്കട സ്വദേശി ഡോ.പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Recent Posts
- താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം
- സിഎൻജി സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
- കോഴിക്കോട് അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും പേവിഷബാധ
- മുഖ്യമന്ത്രിയുടെ ഓഫീസിലും, രാജ്ഭവനിലും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
- പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
Recent Comments
No comments to show.