x
NE WS KE RA LA
Latest Updates National

ഡൽഹി സ്ഫോടനം; ഗൂഢാലോചകർക്ക് മറുപടി നല്‍കും; പ്രധാനമന്ത്രി

ഡൽഹി സ്ഫോടനം; ഗൂഢാലോചകർക്ക് മറുപടി നല്‍കും; പ്രധാനമന്ത്രി
  • PublishedNovember 11, 2025

ഡൽഹി : ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ഉത്തരവാദികളെ വെറുതെ വിടില്ലെന്നും . ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുമെന്നും . ഡൽഹി സ്ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും. രാജ്യം മുഴുവൻ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *