x
NE WS KE RA LA
Kerala

നിർമ്മാതാവ് സാന്ദ്ര തോമസിനെതിരെ വധ ഭീഷണി : പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി

നിർമ്മാതാവ് സാന്ദ്ര തോമസിനെതിരെ വധ ഭീഷണി : പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി
  • PublishedJune 6, 2025

കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വധ ഭീഷണി നേരിട്ടത്. സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം ആണ് ഗ്രൂപ്പിൽ എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തി. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *