x
NE WS KE RA LA
Crime Kerala

എം.ഡി.എം.എ.യുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

എം.ഡി.എം.എ.യുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
  • PublishedMarch 7, 2025

ആലപ്പുഴ: എം.ഡി.എം.എ.യുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്. J ആണ് സൗത്ത് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം എം.ഡി.എം.എയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് എം ഡി എം എയുമായി പിടികൂടിയയാളിൽ നിന്നുമാണ് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *