കൊല്ലം: പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Recent Posts
- സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആശമാർ : 45 ദിവസം നീളുന്ന സമരയാത്രക്ക് കാസർഗോഡ് തുടക്കം
- മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച വ്യക്തി : മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു മുഖ്യമന്ത്രി
- അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ചർച്ച 23 ന്
- കണ്ണൂരില്‍ എസ്ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്
- എൽഡിഎഫിന് ഒരു ഭയപ്പാടുമില്ല, സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’; എളമരം കരീം
Recent Comments
No comments to show.