x
NE WS KE RA LA
Crime Kerala

കോഴിക്കോട് അശ്ലീല സന്ദേശം അയച്ചെന്ന പരാതി; പൊലീസുദ്യോഗസ്ഥനെതിരെ കേസ്

കോഴിക്കോട് അശ്ലീല സന്ദേശം അയച്ചെന്ന പരാതി; പൊലീസുദ്യോഗസ്ഥനെതിരെ കേസ്
  • PublishedJune 11, 2025

കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തിരിക്കുന്ന ത്. നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *