x
NE WS KE RA LA
Kerala

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി
  • PublishedJune 3, 2025

കൊച്ചി: എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായിരിക്കുന്നത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് അർജുൻ . ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. സംഭവത്തിൽ പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309

Leave a Reply

Your email address will not be published. Required fields are marked *