x
NE WS KE RA LA
Kerala

കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണു; നാല് കുട്ടികൾക്ക് പരിക്ക്

കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണു; നാല് കുട്ടികൾക്ക് പരിക്ക്
  • PublishedMay 27, 2025

കൊച്ചി: ഗിരിനഗറിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നുവീണ് അപകടം. നാല് കുട്ടികൾക്ക് പരിക്ക്. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്നതിനിടെയാണ് സീലിങ് തകർന്നുവീണത് അപകടം ഉണ്ടായത് .

സീലിങ് തകർന്ന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കുട്ടികളുടെ തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *