x
NE WS KE RA LA
Kerala Politics

സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ ; ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല ; വി ഡി.സതീശൻ

സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ ; ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല ; വി ഡി.സതീശൻ
  • PublishedMarch 28, 2025

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ രംഗത്ത്. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്നും എസ് എഫ്ഐ ഒ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.

കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ട്. അക്കൌണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണെന്നും . അങ്ങനെയെങ്കിൽ എന്തിന് പണം വന്നു എന്നും അദ്ദേഹം ചോദിച്ചു. മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *