തിരുവനന്തപുരം : ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തുകയും. ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായും സൂചനയുണ്ട്. കൂടാതെ സ്വകാര്യ സർവ്വകലാശാല ബിൽ മൂന്നിന് നിയമസഭ പരിഗണിക്കുന്നുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചതിൽ ഗവർണ്ണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റി.
Recent Posts
- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന; ആശുപത്രിക്കെതിരെ നടപടി
- തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില് ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
- പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
- യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Recent Comments
No comments to show.