x
NE WS KE RA LA
Uncategorized

ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി; അവനവൻ ചെയ്യുന്ന കർമ്മം അവനവൻ അനുഭവിക്കണമെന്ന് പിണറായി

ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി; അവനവൻ ചെയ്യുന്ന കർമ്മം അവനവൻ അനുഭവിക്കണമെന്ന് പിണറായി
  • PublishedFebruary 3, 2025

കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്ത്. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നും. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും ആണ് സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതുപോലെ എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *