x
NE WS KE RA LA
Crime Kerala

ചെട്ടിക്കാട് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്

ചെട്ടിക്കാട് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്
  • PublishedFebruary 25, 2025

ആലപ്പുഴ: ചെട്ടിക്കാട് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. തുമ്പി ബിനുവും ജോൺകുട്ടിയുമാണ് നടുറോഡിൽ കത്തിക്കുത്തിലേർപ്പെട്ടിരിക്കുന്നത്. നിരവധി കേസിലെ പ്രതികളാണ് ഇരുവരും. കൂടാതെ കത്തിക്കുത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തിൽ ഇരുവർക്കും കുത്തേറ്റു. ഒരാളുടെ പരിക്ക് ​ഗു​രുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *