ചെക്യാട് തെരുവ് നായ ആക്രമണം; വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

പേരാമ്പ്ര : ചെക്യാട് വവ്വാട് സ്കൂൾ വാഹനം കാത്തിരുന്ന വിദ്യാർഥിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചു. വിദ്യാർഥി നായയുടെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സ്കൂൾ വാഹനം ശക്തമായി ഓൺ അടിച്ച് നായയെ തുരുത്തിയാണ് രക്ഷപ്പെടുത്തിയത്.
സിയാന് ചെറിയ പരിക്കുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്ത് വന്നു.