x
NE WS KE RA LA
Kerala Uncategorized

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകളില്‍ മാറ്റം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകളില്‍ മാറ്റം
  • PublishedJuly 25, 2024

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകള്‍: നെയ് പായസം കാല്‍ ലിറ്റര്‍ – 100 രൂപ, പാല്‍പായസം കാല്‍ ലിറ്റര്‍ – 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമന്‍ (ഒരു ലിറ്റര്‍) -220, ശര്‍ക്കര പായസം (ഒരു ലിറ്റര്‍) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലര്‍ -12, അവില്‍ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.

Leave a Reply

Your email address will not be published. Required fields are marked *