തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഒപ്പം തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
Recent Posts
- ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറി ‘, യുവാവ് അത്ഭുദകരമായി രക്ഷപെട്ടു
- വളപട്ടണം കവർച്ച : പ്രതി കുറ്റം സമ്മതിച്ചു ; നിർണ്ണായകമായത് സി സി ടി വി ദൃശ്യം
- അതി തീവ്ര മഴ : എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു,
- മംഗലപുരം ബ്രാഞ്ച് സമ്മേളനം : നടത്തുന്നത് അപവാദപ്രചരണം; മധുവിനെതിരെ നടപടി ഉണ്ടാകും
- ശബരിമല : കനത്ത മഴ – സത്രം വഴിയുള്ള പാത അടച്ചു
Recent Comments
No comments to show.