x
NE WS KE RA LA
Accident Kerala

മലപ്പുറത്ത് ദേശീയ പാതക്കരികെ കാർ തോട്ടിലേക്ക് മറിഞ്ഞു; 3 വയസ്കാരിക്ക് പരിക്ക്

മലപ്പുറത്ത് ദേശീയ പാതക്കരികെ കാർ തോട്ടിലേക്ക് മറിഞ്ഞു; 3 വയസ്കാരിക്ക് പരിക്ക്
  • PublishedJune 11, 2025

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് അപകടം. മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് സംഭവം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ്. ഈ ഭാഗത്ത് പാത പൂർണ്ണമായും തുറന്ന് കൊടുത്തിരുന്നില്ല. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *