x
NE WS KE RA LA
Uncategorized

കാർ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയിൽ ഇടിച്ച് അപകടം

കാർ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയിൽ ഇടിച്ച് അപകടം
  • PublishedJanuary 29, 2025

മുക്കം :മണാശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയിൽ ഇടിച്ച് അപകടം . മണാശ്ശേരി – പുൽപ്പറബ്‌ റോഡിൽ ഇന്ന് പുലർച്ചേ 3 ഓടെയാണ് അപകടമുണ്ടായത്. പുൽപ്പറബ് ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തെ റോഡിലെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കൊടിയത്തൂർ ചെറുവാടി സ്വദേശികളുടെ ഹോണ്ട സിറ്റി കാറാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. അപകടത്തിൽ 2 പേർക്ക് നിസാര പരിക്കുണ്ട്
കാർ പൂർണമായി തകരുകയും റോഡിൽ ഓയിൽ ചിന്തുകയും
റോഡിലെ കൈവരികൾ തകരുകയും ചെയ്യ്തിട്ടുണ്ട്
അപകടത്തിന്റെ സി സി ടി വി ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *