x
NE WS KE RA LA
Accident Kerala

കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം

കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം
  • PublishedMay 27, 2025

തിരുവനന്തപുരം: കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം. വഴുതക്കാട് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്തെ മൂന്ന് പ്രധാനപ്പെട്ട റോഡുകളായ ബേക്കറി ജംഗ്ഷൻ റോഡ്, വെള്ളയമ്പലം ഭാഗത്തെ റോഡ്, ജഗതി റോഡ് തുടങ്ങിയവ സംഗമിക്കുന്നതാണ് തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡ്.

അപകട സമയത്ത് സ്ഥലത്ത് സിഗ്നൽ ഉണ്ടായിരുന്നില്ല. അതിനാൽ ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്ന് വന്ന കാറും വെള്ളയമ്പലം ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു . അതേസമയം ഈ റോഡിലൂടെ വാഹനങ്ങൾ വളരെ വേഗത്തിലാണ് പോകറുള്ളതെന്നും നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *