കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്ക്. ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപമാണ് അപകടമുണ്ടായത്. 8.15 ലോടെയാണ് അപകടം ഉണ്ടായത്. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു.
Recent Posts
- ഗ്രേഡ് എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതി കീഴടങ്ങി
- പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
- വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ
- ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ
- വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു
Recent Comments
No comments to show.