മലപ്പുറം: പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പൊന്നാനി നരിപ്പറമ്പ് അതളൂർ സ്വദേശി ഇസ്മായിൽ (34) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അതളൂർ സ്വദേശികളായ ശരീഫ്, സമദ്, എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിൻ്റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Recent Posts
- വിവാഹ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ;കാവൽ ഏർപ്പെടുത്തി പോലീസ്
- വയോധികയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
- ഒന്നോ രണ്ടോ വ്യക്തികൾ ലഹരി ഉപയോഗിക്കുന്നു എന്ന് കരുതി ആ മേഖലയെ മൊത്തം ആക്ഷേപിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ
- സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആശമാർ : 45 ദിവസം നീളുന്ന സമരയാത്രക്ക് കാസർഗോഡ് തുടക്കം
- മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച വ്യക്തി : മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു മുഖ്യമന്ത്രി
Recent Comments
No comments to show.