x
NE WS KE RA LA
Accident Kerala

കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം
  • PublishedMay 28, 2025

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *